SPORTS ബട്ടർഫ്ലൈയിൽ ഫെൽപ്സിന് വെള്ളി 13th August 2016 215 Share on Facebook Tweet on Twitter നൂറുമീറ്റർ ബട്ടർഫ്ലൈയിൽ മൈക്കൽ ഫെൽപ്സിന് വെള്ളിമെഡൽ നേടി. സിംഗപ്പൂരിന്റെ ജോസഫ് സ്കൂളിങ്ങിനാണ് സ്വർണം. ഇതോടെ ഫെൽപ്സ് ഒളിംപിക്സിൽ ആകെ 27 മെഡൽ നേടിയത്.