ഗുസ്തിയില്‍ ഇന്ത്യയുടെ സാക്ഷി മാലിക്ക് ക്വാര്‍ട്ടറില്‍ പുറത്തായി

260

റിയോ ഡി ഷാനെയ്റോ : റിയോ ഒളിമ്ബിക്സില്‍ വനിതാ വിഭാഗം 58 കിലോ ഫ്രീ സ്റ്റൈല്‍ ഗുസ്തിയില്‍ ഇന്ത്യയുടെ സാക്ഷി മാലിക്ക് പുറത്തായി. ക്വാര്‍ട്ടറില്‍ റഷ്യയുടെ വലേരിയ കോബ് ലോവയോടാണ് സാക്ഷി പരാജയപ്പെട്ടത്. നേരത്തെ യോഗ്യതാ റൗണ്ടില്‍ സ്വീഡന്റെ യൊഹാന മാക്സനെ തോല്‍പ്പിച്ചാണ് സാക്ഷി ക്വാര്‍ട്ടറിലെത്തിയത്.