വനിതാ ഗുസ്തിയില്‍ ഇന്ത്യയുടെ സാക്ഷി മാലിക്കിനു ജയം

175

റിയോ ഡീ ജനീറോ: വനിതാഗുസ്തി യോഗ്യതാ റൗണ്ടില്‍ ഇന്ത്യയുടെ സാക്ഷി മാലിക്കിനു ജയം. ഫ്രീ സ്റ്റൈല്‍ 58 കിലോ വിഭാഗത്തില്‍ സ്വീഡന്റെ യോഹന്ന മാക്സനെയാണു സാക്ഷി തോല്‍പ്പിച്ചത്.