നടി ആക്രമിക്കപ്പെട്ട കേസ് ; റിമി ടോമി രഹസ്യമൊഴി നല്‍കി

219

കൊച്ചി: യുവനടിയെ ആക്രമിച്ച കേസില്‍ ഗായിക റിമി ടോമി രഹസ്യമൊഴി നല്‍കി.
കോതമംഗലം മജിസ്‌ട്രേറ്റിന് മുമ്പാകെയാണ് റിമി രഹസ്യമൊഴി നല്‍കിയത്‌. റിമി നേരത്തേ അന്വേഷണ സംഘത്തിന് മുന്നില്‍ മൊഴി നല്‍കിയിരുന്നു. ഇത് ഉറപ്പിക്കാനാണ് ഇപ്പോള്‍ സെക്ഷന്‍ 164 പ്രകാരം മജിസ്‌ട്രേട്ടിന് മുന്നില്‍ മൊഴി രേഖപ്പെടുത്തുന്നത്. ഇങ്ങനെ നല്‍കുന്ന മൊഴി കേസില്‍ തെളിവായി സ്വീകരിക്കപ്പെടും.

NO COMMENTS