സൗ​ദി​യി​ൽ നി​ന്ന് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ​വ​ർ വി​സ കാ​ലാ​വ​ധി​ക്കു​ള്ളി​ൽ തി​രി​ച്ചെ​ത്തി​യി​ല്ലെ​ങ്കി​ൽ വി​സാ കാ​ലാ​വ​ധി അ​വ​സാ​നി​ച്ച​താ​യി ക​ണ​ക്കാ​ക്കും

46

ദ​മാം: സൗ​ദി​യി​ൽ നി​ന്ന് അ​വ​ധി​ക്ക് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ​വ​ർ വി​സ കാ​ലാ​വ​ധി​ക്കു​ള്ളി​ൽ തി​രി​ച്ചെ​ത്തി​യി​ല്ലെ​ങ്കി​ൽ വി​സാ കാ​ലാ​വ​ധി അ​വ​സാ​നി​ച്ച​താ​യി ക​ണ​ക്കാ​ക്കു​ക​യും പു​തി​യ വി​സ​യി​ൽ തി​രി​കെ മ​ട​ങ്ങാ​ൻ മൂ​ന്ന് വ​ർ​ഷം കാ​ത്തി​രി​ക്കേ​ണ്ടി​യും വ​രു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

കൊ​വി​ഡി​ന്‍റെ പ്രാ​രം​ഭ ദ​ശ​യി​ൽ പാ​സ്പോ​ർ​ട്ട് മ​ന്ത്രാ​ല​യം സൗ​ജ​ന്യ​മാ​യി റീ ​എ​ൻ​ട്രി പു​തു​ക്കി ന​ൽ​കി​യി​രു​ന്നു.

പി​ന്നീ​ട് തൊ​ഴി​ൽ ഉ​ട​മ​ക​ൾ​ക്ക് പു​തു​ക്കാ​നും സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. പു​തി​യ നി​യ​മം വ​ന്ന​തോ​ടെ ഉ​ട​മ​ക​ൾ റീ ​എ​ൻ​ട്രി പു​തു​ക്കി ന​ൽ​കി​യി​ല്ലെ​ങ്കി​ൽ ഇ​ന്ത്യ​ക്കാ​ര​ട​ക്ക​മു​ള്ള വി​ദേ​ശി​ക​ളു​ടെ തൊ​ഴി​ൽ ന​ഷ്ട​പ്പെ​ടും. അ​തേ​സ​മ​യം പ​ഴ​യ സ്‌​പോ​ൺ​സ​റു​ടെ കീ​ഴി​ൽ പു​തി​യ വി​സ​യി​ൽ വ​രു​ന്ന​തി​ന് ത​ട​സ്സ​മി​ല്ലെ​ന്നും ഭ​ര​ണ​കൂ​ടം വ്യ​ക്ത​മാ​ക്കി.

NO COMMENTS