ആയുർവേദ കോളേജിൽ കരാർ അധ്യാപക നിയമനം

93

തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിലെ ക്രിയാശാരീര വകുപ്പിൽ കരാർ അടിസ്ഥാനത്തിൽ അധ്യാപ കരെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തിലെ ബിരുദാനന്തര ബിരുദമാണ് യോഗ്യത.

ഉദേ്യാഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോേഡറ്റയും സഹിതം ഫെബ്രുവരി മൂന്നിന് ഉച്ചയ്ക്ക് 1.30 ന് തിരുവനന്തപുരം ഗവ: ആയുർവേദ കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ ഇൻർവ്യൂവിന് ഹാജരാകണം.

NO COMMENTS