രവി ശാസ്ത്രി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകന്‍

269

മുബൈ : ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ കോച്ചായി രവി ശാസ്ത്രിയെ തിരഞ്ഞെടുത്തു. 2019 ലോക കപ്പ് വരെയാണ് രവി ശാസ്ത്രിയുടെ കാലാവധി. മുന്‍പ് ടീം ഡയറക്ടര്‍ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്.