റേ​ഷ​ൻ വ്യാ​പാ​രി​ക​ളു​ടെ കു​റ​ഞ്ഞ​വേ​ത​നം 16000 രൂ​പ​യാ​യി വ​ർ​ധി​പ്പി​ച്ചു

296

തി​രു​വ​ന​ന്ത​പു​രം: റേ​ഷ​ൻ വ്യാ​പാ​രി​ക​ളു​ടെ കു​റ​ഞ്ഞ​വേ​ത​നം 16000 രൂ​പ​യാ​യി വ​ർ​ധി​പ്പി​ച്ചു. 350വ​രെ കാ​ർ​ഡു​ക​ളു​ള്ള റേ​ഷ​ൻ ക​ട​ക​ൾ​ക്കാ​ണ് ഈ ​തു​ക നി​ശ്ച​യി​ച്ച​ത്. 350 മു​ത​ൽ 2100 വ​രെ കാ​ർ​ഡു​ക​ളു​ള്ള​വ​രെ വി​വി​ധ സ്ലാ​ബു​ക​ളാ​യി തി​രി​ച്ചു. മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.

NO COMMENTS