പശ്ചിമ ബംഗാളില്‍ രഥയാത്രയ്ക്ക് നല്‍കിയ അനുമതി റദ്ദാക്കി

202

കൊല്‍ക്കത്ത : പശ്ചിമ ബംഗാളില്‍ അമിതാ ഷായുടെ നേതൃത്വത്തില്‍ നടത്താനിരുന്ന രഥയാത്രയ്ക്ക് അനുമതി റദ്ദാക്കി. രഥയാത്ര നടത്താന്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നല്‍കിയ അനുമതിയാണ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയത്.

NO COMMENTS