കൊല്ലത്ത് പതിനാല് വയസുകാരിയായ ബാലതാരത്തെ പീഡിപ്പിച്ചതായി പരാതി

237

കൊല്ലത്ത് പതിനാല് വയസുകാരിയായ ബാലതാരത്തെ പീഡിപ്പിച്ചതായി പരാതി. അഞ്ച് പേർ ചേർന്ന് പീഡിപ്പിച്ചെന്നാണ് പരാതി . പരാതിയിൽ അന്വേഷണം ആരംഭിച്ചില്ലെന്ന് ആക്ഷേപം . 18ന് പരാതി നൽകിയിട്ടും അന്വേഷണം തുടങ്ങിയില്ലെന്ന് പരാതി. കൊല്ലത്ത് സിനിമയിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് പതിനാലുകാരിയെ കൂട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്തുവെന്ന് പരാതി. പ്രതിയുടെ രാഷ്ട്രീയ സ്വാധീനം കാരണം ഇതുവരെ അന്വേഷണം തുടങ്ങിയില്ലെന്ന് ബന്ധുക്കൾ പരാതിപ്പെടുന്നു.