മലാഡില്‍ 7 വയസ്സുകാരിയായ സ്കൂള്‍ വിദ്യാര്‍ത്ഥിയെ 70 കാരന്‍ പീഡിപ്പിച്ചു

215

മലാഡ് : മലാഡില്‍ 7 വയസ്സുകാരിയായ സ്കൂള്‍ വിദ്യാര്‍ത്ഥിയെ 70 കാരന്‍ പീഡിപ്പിച്ചു. കുട്ടി താമസിക്കുന്ന സ്ഥലത്തെയാളാണ് പീഡിപ്പിച്ചത്. സിദ്ധാര്‍ഥ് ചൗരസ്യ എന്നയാളാണ് കുട്ടിയെ പീഡിപ്പിച്ചത്. ഇയാളുടെ പേര് പോലീസ് ക്രമിനില്‍ ലിസ്റ്റില്‍ ഉള്ളതാണ്. ചൊവ്വാഴ്ച വൈകുന്നേരമാണ് ഇയാള്‍കുട്ടിയെ പീഡിപ്പിച്ചത്. മാതാപിതാക്കളുടെ പരാതിയില്‍ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു

NO COMMENTS

LEAVE A REPLY