കെ.എസ്.ആര്‍.ടി.സിയിലെ പ്രതിസന്ധിക്ക് കാരണം സര്‍ക്കാരിന്‍റെ പിടിപ്പുകേട് ; രമേശ് ചെന്നിത്തല

120

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി നിലവില്‍ അഭിമുഖീകരിക്കുന്ന വന്‍ പ്രതിസന്ധിക്കെല്ലാം കാരണം സര്‍ക്കാരിന്‍റെയും മാനേജ്‌മെന്‍റിന്‍റെയും പിടിപ്പുകേട് ഒന്ന് കൊണ്ട് മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മാനുഷിക പരിഗണനയെങ്കിലും ഉള്‍ക്കൊണ്ട് സേവനം അനുഷ്ഠിച്ച താല്‍ക്കാലിക ജീവനക്കാരെ സംരക്ഷിക്കുന്നതിനുളള നടപടിയെങ്കിലും പ്രവര്‍ത്തിയില്‍ വരുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

NO COMMENTS