ഭക്തരെ ഭീകരരെ പോലെയാണ് പൊലീസുകാര്‍ കാണുന്നതെന്ന് രമേശ് ചെന്നിത്തല

161

തിരുവനന്തപുരം : ശബരിമലയില്‍ ഭയത്തിന്റെ അന്തരീക്ഷമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഭക്തരെ ഭീകരരെ പോലെയാണ് പൊലീസുകാര്‍ കാണുന്നതെന്നും ചെന്നിത്തല പറഞ്ഞു. ശബരിമലയില്‍ കാണാന്‍ കഴിയുന്നത് പൊലീസുകാരെ മാത്രമാണെന്നും വാവരു നടയില്‍ പോലും പോകാന്‍ കഴിയാത്ത സ്ഥിതിയാണെന്നും ചെന്നിത്തല പറഞ്ഞു.

NO COMMENTS