സന്നിധാനത്ത് നിന്നും അറസ്റ്റ് ചെയ്തവരെ ഉടൻ ജാമ്യത്തിൽ വിടണമെന്ന് രമേശ് ചെന്നിത്തല

199

തിരുവനന്തപുരം : സന്നിധാനത്ത് ഇന്നലെ രാത്രിയിലുണ്ടായ സംഘർഷത്തിൽ അറസ്റ്റ് ചെയ്തവരെ ഉടൻ ജാമ്യത്തിൽ വിടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമലയിലെ പോലീസ് നടപടി അംഗീകരിക്കാണാനാകില്ലെന്നും വിഷയത്തിൽ അപലപിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

NO COMMENTS