ഓ​ണാ​ഘോ​ഷ​ത്തി​ന് മാറ്റിവച്ച രൂ​പ ദു​രി​താ​ശ്വാ​സ​ത്തി​ന് ചെ​ല​വ​ഴി​ക്ക​ണ​മെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല

147

തി​രു​വ​ന​ന്ത​പു​രം : ഓ​ണാ​ഘോ​ഷ​ത്തിനായി സർക്കാർ മാറ്റിവെച്ച 30 കോ​ടി രൂ​പ ദു​രി​താ​ശ്വാ​സ​ത്തി​ന് വേണ്ടി ചിലവഴിക്കണമെന്ന് പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. കാലവർഷക്കെടുതിയിൽ കനത്ത നാശനഷ്ടമാണ് സംസ്ഥാനത്തിന് ഉണ്ടായിരിക്കുന്നത്. ദു​രി​തം നേ​രി​ടാ​ന്‍ കേ​ര​ളം ഒ​റ്റ​ക്കെ​ട്ടാ​യി നി​ല്‍​ക്ക​ണ​മെ​ന്നും ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടു.

NO COMMENTS