ആരു പോയാലും യുഡിഎഫിന് ഒന്നും സംഭവിക്കില്ലെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

185

കൊച്ചി ∙ ആരു പോയാലും യുഡിഎഫിന് ഒന്നും സംഭവിക്കില്ലെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പോയവര്‍ പോകട്ടേ, യുഡിഎഫിനെ തകര്‍ക്കാമെന്ന് ആരും കരുതേണ്ട. കേരളത്തിലെ ജനങ്ങൾക്ക് യുഡിഎഫിനെ ഇപ്പോഴും വിശ്വാസമുണ്ട്– ചെന്നിത്തല കൊച്ചിയില്‍ പറഞ്ഞു. കേരള കോൺഗ്രസ് (എം) യുഡിഎഫ് വിട്ട സാഹചര്യത്തിലാണ് ചെന്നിത്തലയുടെ പ്രസ്താവന.