സര്‍ക്കാര്‍ സിപിഎം സമ്മേളനത്തില്‍ മുഴുകിയിരിക്കുകയാണെന്ന്‍ രമേശ് ചെന്നിത്തല

241

തിരുവനന്തപുരം: സര്‍ക്കാര്‍ സിപിഎം സമ്മേളനത്തില്‍ മുഴുകിയിരിക്കുകയാണെന്ന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സെക്രട്ടറിയേറ്റ് ശൂന്യമാണ്, മാത്രമല്ല വകുപ്പുകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കയ്യാളുന്നുവെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

NO COMMENTS