കുറിഞ്ഞി ഉദ്യാനത്തിന്റെ വിസ്തീര്‍ണ്ണം കുറയ്ക്കരുതെന്ന് രമേശ് ചെന്നിത്തല

197

തിരുവനന്തപുരം: മൂന്നാറിലെ കുറിഞ്ഞി ഉദ്യാനത്തിന്റെ വിസ്തീര്‍ണ്ണം കുറയ്ക്കരുതെന്ന് യു.ഡി.എഫ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ യു.ഡി.എഫ് സംഘം ഇന്ന് കുറിഞ്ഞി ഉദ്യാനത്തില്‍ സന്ദര്‍ശനം നടത്തിയിരുന്നു. കുടിയേറ്റവും കൈയേറ്റവും രണ്ടായി കാണണം, കുറിഞ്ഞി ഉദ്യാനം സംരക്ഷിക്കുന്നതോടൊപ്പം യഥാര്‍ത്ഥ കര്‍ഷകരേയും സംരക്ഷിക്കണം. ജോയ്സ് ജോര്‍ജ് എംപിയുടെ വ്യാജപട്ടയം സംബന്ധിച്ച കേസന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറണമെന്നും യു.ഡി.എഫ് സക്കാരിനോട് ആവശ്യപ്പെട്ടു.