തോമസ് ചാണ്ടിയുടെ പേരില്‍ ക്രിമിനല്‍ കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്ന് രമേശ് ചെന്നിത്തല

245

തിരുവനന്തപുരം : തോമസ് ചാണ്ടിയുടെ പേരില്‍ ക്രിമിനല്‍ കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തോമസ് ചാണ്ടിയെ സംരക്ഷിക്കുക വഴി പിണറായിയുടെ മുഖം നഷ്ടപ്പെട്ടതായും പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി.

NO COMMENTS