തോമസ് ചാണ്ടിയെ തുടരാന്‍ അനുവദിക്കുന്നത് സിപിഎമ്മിന്റെ രാഷ്ട്രീയ അഴിമതിയാണെന്ന് രമേശ് ചെന്നിത്തല

288

തിരുവനന്തപുരം : തോമസ് ചാണ്ടിയെ തുടരാന്‍ അനുവദിക്കുന്നത് സിപിഎമ്മിന്റെ രാഷ്ട്രീയ അഴിമതിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബന്ധുനിയമന വിവാദത്തില്‍ പെട്ട് വിവാദത്തിലായ ഇ പി ജയരാജനെ മന്ത്രിസ്ഥാനത്ത് നിന്നും പുറത്താക്കാന്‍ കാണിച്ച തിടുക്കം തോമസ് ചാണ്ടിയുടെ കാര്യത്തില്‍ കാണിക്കാത്തതെന്തെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

NO COMMENTS