സംസ്ഥാനത്ത് സിപിഎം-ബിജെപി രഹസ്യധാരണയെന്ന് രമേശ് ചെന്നിത്തല

170

തിരുവനന്തപുരം: സംസ്ഥാനത്ത് സിപിഎം-ബിജെപി രഹസ്യധാരണയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിപിഎമ്മും ബിജെപിയും പരസ്പരം പാലൂട്ടുന്ന ശത്രുക്കളാണെന്നും ചെന്നിത്തല ആരോപിച്ചു. വേങ്ങര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.

NO COMMENTS