വിജിലന്‍സ് മുഖ്യമന്ത്രിയുടെ കളിപ്പാവയായി മാറിയെന്ന് രമേശ് ചെന്നിത്തല

203

തിരുവനന്തപുരം : വിജിലന്‍സ് മുഖ്യമന്ത്രിയുടെ കളിപ്പാവയായി മാറിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ബന്ധുനിയമനക്കേസില്‍ ഇ.പി.ജയരാജനെതിരായ കേസ് നിലനില്‍ക്കില്ലെന്ന വിജിലന്‍സ് കണ്ടെത്തല്‍ രാഷ്ട്രീയ തീരുമാനമാണെന്നും ചെന്നിത്തല പറഞ്ഞു. വിജിലന്‍സ് ഡയറക്ടറെ നിയമിക്കാത്തത് എന്തുകൊണ്ടാണെന്ന് ഇപ്പോള്‍ മനസ്സിലായെന്നും ചെന്നിത്തല വിമര്‍ശിച്ചു.

NO COMMENTS