പരാമര്‍ശം നീക്കിയത് കൊണ്ട് വിശുദ്ധയാകില്ല, കെ.കെ ശൈലജക്കെതിരെ ചെന്നിത്തല

239

തിരുവനന്തപുരം: ആരോഗ്യ മന്ത്രി കെ.കെ ശൈലജക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബാലാവകാശ കമീഷന്‍ അംഗത്തിന്റെ നിയമനത്തില്‍ ക്രമക്കേട് ഉണ്ടെന്ന കോടതിയുടെ വിധി നിലനില്‍ക്കുന്നുണ്ടെന്നും, മന്ത്രി രാജിവെക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ആരോഗ്യമന്ത്രിക്കെതിരെയുള്ള ഹൈക്കോടതി പരാമര്‍ശം നീക്കിയത് കൊണ്ട് വിശുദ്ധയാകില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു

NO COMMENTS