കേരളത്തിന് ആവശ്യമായ എല്ലാ പിന്തുണയും നല്‍കുമെന്ന് രാജ്‌നാഥ് സിംഗ്

127

കൊച്ചി: പ്രളയ ദുരന്തത്തില്‍പ്പെട്ട കേരളത്തിന് ആവശ്യമായ എല്ലാ പിന്തുണയും നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. പ്രകൃതിക്ഷോഭങ്ങള്‍ നേരിടാന്‍ സംസ്ഥാനങ്ങള്‍ക്ക് പരിമിതികളുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ കാര്യം വരുമ്പോള്‍ ആശയപരമായ ഭിന്നതകള്‍ നീക്കിവച്ച് ഒറ്റക്കെട്ടായി നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ ബിജെപി സംസ്ഥാന നേതൃയോഗം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു രാജ്‌നാഥ് സിംഗ്.

NO COMMENTS