റോഹിങ്ക്യകള്‍ക്ക് അഭയം നല്‍കില്ലെന്ന് രാജ്നാഥ് സിങ്

191

ന്യൂഡല്‍ഹി: റോഹിങ്ക്യകള്‍ക്ക് അഭയം നല്‍കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. റോഹിങ്ക്യകള്‍ അഭയാര്‍ഥികളല്ലെന്നും അനധികൃത കുടിയേറ്റക്കാരാണന്നും രാജ്നാഥ് സിങ് പറഞ്ഞു.