അ​ക്ര​മ​വും ക​ലാ​പ​വും ഒ​രു പ്ര​ശ്ന​ത്തി​നും പ​രി​ഹാ​ര​മ​ല്ലെ​ന്ന് ര​ജ​നി​കാ​ന്ത്.

227

ചെ​ന്നൈ: അ​ക്ര​മ​വും ക​ലാ​പ​വും ഒ​രു പ്ര​ശ്ന​ത്തി​നും പ​രി​ഹാ​രം കാ​ണാ​നു​ള്ള മാ​ര്‍​ഗ​മ​ല്ലെ​ന്ന് ര​ജ​നി​കാ​ന്ത് ട്വി​റ്റ​റി​ല്‍ കു​റി​ച്ചു.പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രേ രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ന​ട​ക്കു​ന്ന അ​ക്ര​മ​ സംഭവങ്ങളില്‍ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ച്‌ ര​ജ​നി​കാ​ന്ത്. ഇ​പ്പോ​ള്‍ ന​ട​ക്കു​ന്ന സം​ഭ​വ​ങ്ങ​ള്‍ ത​ന്നി​ല്‍ വ​ലി​യ വേ​ദ​ന ഉ​ള​വാ​ക്കു​ന്നു.

രാ​ജ്യ​ത്തി​ന്‍റെ സു​ര​ക്ഷ​യും ക്ഷേ​മ​വും ക​ണ​ക്കി​ലെ​ടു​ത്ത് ഐ​ക്യ​ത്തോ​ടെ​യും ജാ​ഗ്ര​ത​യോ​ടെ​യും തു​ട​രാ​ന്‍ ഓ​രോ ഇ​ന്ത്യ​ക്കാ​രോ​ടും അ​ഭ്യ​ര്‍​ഥി​ക്കു​ന്ന​താ​യും ര​ജ​നി ട്വി​റ്റ​റി​ല്‍ കു​റി​ച്ചു.

NO COMMENTS