കു​ട്ട​നാ​ട് താ​ലൂ​ക്കി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നാളെ അവധി

196

ആ​ല​പ്പു​ഴ: കു​ട്ട​നാ​ട് താ​ലൂ​ക്കി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നാളെ അവധി. ജി​ല്ലാ ക​ള​ക്ട​റാണ് അവധി പ്രഖ്യാപിച്ചത്. പ്ര​ഫ​ഷ​ണ​ൽ കോ​ളേ​ജു​ക​ൾ​ക്കും ആം​ഗ​ണ്‍​വാ​ടി​ക​ൾ​ക്കും അ​വ​ധി ബാ​ധ​ക​മാ​ണ്. ഇതിനു പുറമെ പാ​ല​ക്കാ​ട് മ​ണ്ണാ​ർ​കാ​ട് താ​ലൂ​ക്കി​ലെ എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും നാളെ അവധിയായിരിക്കുമെന്നു പാലക്കാട് ജി​ല്ലാ ക​ള​ക്ടറും അറിയിച്ചിട്ടുണ്ട്. ക​ന​ത്ത മ​ഴയെ തുടർന്നാണ് അവധി.