കനത്ത മഴ : ഇടുക്കി ജില്ലയിലെ സ്കൂളുകള്‍ക്ക് നാളെ അവധി

166

ഇടുക്കി : ഇടുക്കി ജില്ലയിലെ പ്ലസ്ടു വരെയുള്ള സ്കൂളുകള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. ജില്ലയില്‍ കുറച്ച്‌ ദിവസങ്ങളായി തുടരുന്ന കനത്ത മഴയെത്തുടര്‍ന്നാണ് കളക്ടര്‍ അവധി പ്രഖ്യാപിച്ചത്