പ്രതിപക്ഷ നേതൃസ്ഥാനത്തിന് പിടിവാശിയില്ലെന്ന് രാഹുല്‍ ഗാന്ധി

162

ന്യൂഡല്‍ഹി : പ്രതിപക്ഷ നേതൃസ്ഥാനത്തിന് പിടിവാശിയില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രതിപക്ഷ നേതാക്കളില്‍ ആരെ വേണമെങ്കിലും പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാം. നേതൃസ്ഥാനത്തിന് പിടിവാശിയില്ല പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ആരെയും പരിഗണിക്കാമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. മമതാ ബാനര്‍ജിയോ, മായാവതിയോ അടക്കം ആരും പ്രധാനമന്ത്രി ആകുന്നതിനോടും എതിര്‍പ്പില്ലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

NO COMMENTS