കേം​ബ്രി​ജ് അ​ന​ലി​റ്റി​ക്ക​ വി​വാ​ദം ; ഇ​റാ​ക്ക് വി​ഷ​യ​ത്തി​ല്‍​നി​ന്നും ശ്ര​ദ്ധ തി​രി​ച്ചു​വി​ടാ​നെ​ന്ന് രാ​ഹു​ല്‍ ഗാ​ന്ധി

212

ന്യൂ​ഡ​ല്‍​ഹി : കേം​ബ്രി​ജ് അ​ന​ലി​റ്റി​ക്ക​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദം ഇ​റാ​ക്ക് വി​ഷ​യ​ത്തി​ല്‍​നി​ന്നും ശ്ര​ദ്ധ തി​രി​ച്ചു​വി​ടാ​നെ​ന്ന് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി.ഇറാക്കിലെ ഐ.എസ് ക്യാമ്ബില്‍ 39 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ നേരിട്ട വിമര്‍ശനത്തില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് ഫേസ്ബുക്ക് വിവാദ വാര്‍ത്ത കെട്ടിച്ചമച്ചതെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. ട്വിറ്ററിലൂടെയാണ് രാഹുല്‍ ഗാന്ധി പ്രതികരണം നടത്തിയത്.

NO COMMENTS