മീ ടൂ ക്യാമ്പയിനെ പിന്തുണച്ച്‌ രാഹുല്‍ ഗാന്ധി

160

ന്യൂഡല്‍ഹി : മീ ടൂ ക്യാമ്പയിനെ പിന്തുണച്ച്‌ രാഹുല്‍ ഗാന്ധി എത്തി. ട്വിറ്ററിലൂടെയാണ് അദ്ദേഹം ക്യാമ്പയിനെ പിന്തുണച്ച്‌ രംഗത്തെത്തിയത്. ആദരവോടെയും അന്തഃസോടെയും സ്ത്രീകളെ സമീപിക്കേണ്ടത് എങ്ങനെയെന്ന് എല്ലാവരും പഠിക്കേണ്ട സമയമായി. അങ്ങനെ അല്ലാത്തവരുടെ ഇടം ഇല്ലാതാകുകയാണ്. മാറ്റത്തിന് വേണ്ടി സത്യം ഉറക്കെ വിളിച്ചുപറയണം-രാഹുല്‍ ആവശ്യപ്പെട്ടു.

NO COMMENTS