ശ്രീകാര്യത്ത് ആര്‍എസ്‌എസ് പ്രവര്‍ത്തകന് വെട്ടേറ്റു

156

തിരുവനന്തപുരം ; ആർഎസ്എസ് പ്രവർത്തകന് വെട്ടേറ്റു. തിരുവനന്തപുരം ശ്രീകാര്യത്ത ആർഎസ്എസ് കാര്യവാഹക് രാജേഷിനാണ് വെട്ടേറ്റത്. പരിക്കേറ്റ ഇയാളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.