പ്രളയക്കെടുതി ; കേരളത്തിന് 100 കോടി നൽകുമെന്ന് പഞ്ചാബ്

193

തിരുവനന്തപുരം : പ്രളയക്കെടുതി രൂക്ഷമായ കേരളത്തിന് ധനസഹായവുമായി പഞ്ചാബ്. പഞ്ചാബ് സര്‍ക്കാര്‍ പ്രളയദുരിതം മറികടക്കാനായി 100 കോടി നല്‍കുമെന്ന് അറിയിച്ചു.

NO COMMENTS