മാഡം കാവ്യാ മാധവന്‍ തന്നെന്ന് പള്‍സര്‍ സുനി

210

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മാഡം കാവ്യാ മാധവന്‍ തന്നെന്ന് പള്‍സര്‍ സുനി. കൊച്ചി: എറണാകുളം സിജെഎം കോടതിയിൽ ഹാജരാക്കാൻ എത്തിയപ്പോഴാണ് സുനി മാധ്യമങ്ങൾക്ക് മുന്നിൽ ഇക്കാര്യം പറഞ്ഞത്.
ആരാണ് മാഡം എന്ന ചോദ്യത്തിന് കാവ്യാമാധവനാണെന്ന് നേരത്തെ തന്നെ പറഞ്ഞിട്ടുണ്ടല്ലോ എന്നായിരുന്നു സുനിയുടെ മറുപടി.