മാഡം ആരാണെന്ന് അങ്കമാലി കോടതിയില്‍ എത്തുമ്പോള്‍ വെളിപ്പെടുത്താമെന്ന് പള്‍സര്‍ സുനി

186

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ പ്രധാന വെളിപ്പെടുത്തല്‍ ഉടന്‍ അറിയാം. നടിയെ ആക്രമിച്ച കേസിലെ മാഡം ആരാണെന്ന് അങ്കമാലി കോടതിയില്‍ എത്തുമ്ബോള്‍ വെളിപ്പെടുത്താമെന്ന് സുനി അറിയിച്ചു.
കേസിലെ മാഡം സിനിമ നടിയാണെന്നും ഇക്കാര്യം ഇന്ന് വെളിപ്പെടുത്തുമെന്നും പള്‍സര്‍ സുനി നേരത്തെ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.