പള്‍സര്‍ സുനിക്കെതിരെ വീണ്ടും കേസ്

157

ആലുവ ; പള്‍സര്‍ സുനിക്കെതിരെ വീണ്ടും കേസ്. 2011 നവംബറില്‍ മറ്റൊരു നടിയെ തട്ടി കൊണ്ട് പോകാന്‍ ശ്രമിച്ചതിനാണ് കേസ്. ജോണി സാഗരികയുടെ പരാതിയില്‍ കൊച്ചി സെന്‍ട്രല്‍ പോലീസാണ് കേസ് എടുത്തത്. നടിയുടെ മൊഴി അടുത്ത ദിവസം രേഖപ്പെടുത്തും.

NO COMMENTS