പള്‍സര്‍ സുനി വീണ്ടും പോലീസ് കസ്റ്റഡിയില്‍

225

കൊച്ചി; ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച കേസില്‍ പള്‍സര്‍ സുനി വീണ്ടും അറസ്റ്റില്‍. സ്രാവുകള്‍ രണ്ടു ദിവസത്തിനകം പുറത്തു വരുമെന്ന് സുനി ഒരു ചാനലിനോട് പറഞ്ഞു. അള്‍സര്‍ സുനിയെ എട്ടു ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്ന് പോലീസ് കോടതിയില്‍ ആവശ്യപ്പെട്ടു. കോയമ്ബത്തൂരിലേക്ക് കൊണ്ടുപോയി തെളിവെടുക്കണമെന്നു പോലീസ് കോടതിയില്‍ പറഞ്ഞു.