പി ​എ​സ് ‌​സി പ​രീ​ക്ഷകൾ മാ​റ്റി വ​ച്ചു

21

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ചൊ​വ്വാ​ഴ്ച മു​ത​ല്‍ ന​ട​ത്താ​ന്‍ നി​ശ്ച​യി​ച്ചി​രു​ന്ന എ​ല്ലാ പി​എ​സ്‌​സി പ​രീ​ക്ഷ​ക​ളും അ​ഭി​മു​ഖ​ങ്ങ​ളും കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ മാ​റ്റി വ​ച്ചു. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കു​മെ​ന്ന് പി​എ​സ്‌​സി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. നേ​ര​ത്തെ, വി​വി​ധ സ​ര്‍​വ​ക​ലാ​ശാ​ല​ക​ള്‍ തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ ന​ട​ത്താ​ന്‍ നി​ശ്ച​യി​ച്ചി​രു​ന്ന പ​രീ​ക്ഷ​ക​ളും മാ​റ്റി വ​ച്ചി​രു​ന്നു.​ യു എം​ജി കേ​ര​ള ആ​രോ​ഗ്യ മ​ല​യാ​ളം സ​ര്‍​വ​ക​ലാ​ശാ​ല​ പരീക്ഷകളാണ് മാ​റ്റി​വ​ച്ച​ത്.

NO COMMENTS