പിഎസ്‌സി പരീക്ഷകൾ മാറ്റി

189

തിരുവനന്തപുരം : ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക് കനത്ത മഴയും പ്രളയക്കെടുതിയും രൂക്ഷമായതിനാൽ വെള്ളി, ശനി ദിവസങ്ങളിലെ പരീക്ഷകൾ മാറ്റിവെച്ചു. പിഎസ്‌സി ഡിപ്പാർട്ട്മെന്റൽ പരീക്ഷകൾ, അഭിമുഖ പരീക്ഷകൾ, സർട്ടിഫിക്കറ്റ് പരിശോധന ഉൾപ്പടെയാണ് മാറ്റിവെച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

NO COMMENTS