നി​പ്പാ വൈ​റ​സ് ; സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ പ​രീ​ക്ഷ പി​എ​സ്‌​സി മാ​റ്റിവെച്ചു

223

തി​രു​വ​ന​ന്ത​പു​രം : ഉദ്യോഗാര്‍ഥികളുടെ ശ്രദ്ധയ്ക്ക് നി​പ്പാ വൈ​റ​സ് പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പി​എ​സ്‌​സി ശ​നി​യാ​ഴ്ച നടത്താനിരുന്ന പോ​ലീ​സ് വ​കു​പ്പി​ലെ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍/​വു​മ​ണ്‍ പോ​ലീ​സ് കോ​ണ്‍​സ്റ്റ​ബി​ള്‍ (കാ​റ്റ​ഗ​റി ന​മ്പ​ര്‍ 653/2017, 657/2017) പരീക്ഷകള്‍ മാറ്റി വെച്ചു. പ​രീ​ക്ഷ​യു​ടെ പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് പത്ര ദൃശ്യ മാധ്യമങ്ങളിലൂടെ അ​റി​യി​ക്കു​ന്ന​താ​ണെ​ന്നും പി​എ​സ്‌​സി അറിയിച്ചു.

NO COMMENTS