തിരുവനന്തപുരം യൂണി വേഴ്സിറ്റികോളജിൽ ദീർഘകാലം പ്രിൻസിപ്പലായി സേവനമനുഷ്ഠിച്ച കവിയും വിവർത്തകനുമായിരുന്ന പ്രൊഫ. സുന്ദരം അന്തരിച്ചു

56

തിരുവനന്തപുരം : കേരളത്തിലെ വിവിധ സർക്കാർ കോളജുകളിൽ അധ്യാപകനും കവിയും വിവർത്തകനും തിരുവനന്തപുരം യൂണി വേഴ്സിറ്റികോളജിൽ ദീർഘകാലം പ്രിൻസിപ്പലായും സേവനമനുഷ്ഠിച്ച പ്രൊഫ. സുന്ദരം അന്തരിച്ചു

കന്നിപ്പൂക്കൾ, ഗ്രീഷ്മം ,ഇനിയും ബാക്കിയുണ്ടു ദിനങ്ങൾ,പുനർജ്ജനി ,ട്വിൻസ് , തുടങ്ങിയവയാണ് അദ്ദേഹത്തി ന്റെ പ്രധാന കൃതികൾ

ഭാര്യ ഡോക കെ.എസ്. അമ്മുക്കുട്ടി (അസി. ഡയറക്ടർ, ആരോഗ്യവകുപ്പ്) മക്കൾ- രാജേഷ് ( കെ എസ് ഇ ബി ), രതീഷ് (ടൈംസ് ഓഫ് ഇന്ത്യ) ബാംഗ്ലൂർ . തിരുവനന്തപുരം ഊറ്റുകുഴി ഓഫിസേഴ്സ് നഗറിലായിരുന്നു അദ്ദേഹം താമസിച്ചിരുന്നത് . വെളുപ്പിന് 2.30 ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. അദ്ദേഹത്തിന് 73 വയസ്സായിരുന്നു .

NO COMMENTS