തിരുവനന്തപുരത്ത് കുടുംബത്തിനുനേരെ ബ്ലേഡ് മാഫിയ ആക്രമണം– വിഡിയോ

195

തിരുവനന്തപുരം ∙ കല്ലമ്പലത്ത് കുടുംബത്തിനുനേരെ ബ്ലേഡ് മാഫിയയുടെ ആക്രമണം. കല്ലമ്പലം സ്വദേശി സോളമനും കുടുംബാഗങ്ങള്‍ക്കും നേരെയാണ് ആക്രമണമുണ്ടായത്. രണ്ടുമാസം മുമ്പ് പന്ത്രണ്ട് ലക്ഷം രൂപ സോളമന്‍ വായ്പയെടുത്തിരുന്നു. വീടും സ്ഥലവും ഈട് നല്‍കിയായിരുന്നു വായ്പ. പണം ഉടന്‍ കൊടുത്ത് തീര്‍ക്കണമെന്ന ഇടപാടുകാരുടെ ആവശ്യത്തെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്.


manorama online