ബസ് സമരം ; ഇന്ന് ഗതാഗത മന്ത്രിയുമായി ചര്‍ച്ച

255

കോഴിക്കോട് : സമരം ചെയ്യുന്ന സ്വകാര്യ ബസ് ഉടമകളുമായി ഗതാഗത മന്ത്രി ഇന്ന് ചര്‍ച്ച നടത്തും. വൈകീട്ട് നാല് മണിക്ക് കോഴിക്കോട് ഗസ്റ്റ് ഹൗസിലാണ് ചര്‍ച്ച. തിങ്കളാഴ്ച മുതല്‍ സെക്രട്ടേറിയേറ്റിന് മുന്നില്‍ ബസ്സുടമകള്‍ നിരാഹാര സമരം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് കൂടിക്കാഴ്ച. വെള്ളിയാഴ്ച മുതല്‍ സ്വകാര്യ ബസുടമകള്‍ സമരത്തിലാണ്.

NO COMMENTS