പ്രമോദ് കൊലക്കേസ് ; പത്ത് സിപിഎം പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം

227

കണ്ണൂര്‍ : ആര്‍എസ്‌എസ് പ്രവര്‍ത്തകനായ കൂത്ത്പറമ്പ് സ്വദേശി പ്രമോദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ പത്ത് സിപിഎം പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം തടവ്. തലശ്ശേരി അഡീഷനല്‍ ജില്ല സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതികളായ പതിനൊന്ന് സിപിഎം പ്രവര്‍ത്തകരും കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരുന്നു. ഇതില്‍ ഒരാള്‍ നേരത്തെ മരിച്ചിരുന്നു. 2007 ആഗസ്റ്റ് 16നാണ് പ്രമോദിനെ സിപിഎമ്മുകാര്‍ കൊലപ്പെടുത്തിയത്.

NO COMMENTS