പോപ്പുലര്‍ ഫ്രണ്ടിനെതിരെ കേസ്

198

പോപ്പുലര്‍ ഫ്രണ്ടിനെതിരെ കേസ് എടുത്തു. തിരുവനന്തപുരം നഗരത്തില്‍ അനുമതിയില്ലാത്ത പ്രകടനം നടത്തിയതിനു മ്യൂസിയം പോലീസാണ് കേസ് എടുത്തത്. പൂത്തരിക്കണ്ടം മൈതാനത്ത് പ്രകടനം നടത്താന്‍ അനുമതി നല്‍കിയില്ലെന്നു പോലീസ് അറിയിച്ചു.

NO COMMENTS