പത്തനംതിട്ടയില്‍ യുവാവിന് പോലീസ് ലോക്കപ്പില്‍ ക്രൂര മര്‍ദ്ദനം

276

പത്തനംതിട്ട: പത്തനംതിട്ട കോയിപ്രത്ത് യുവാവിനെ പോലീസ് ലോക്കപ്പിലിട്ട് മര്‍ദ്ദിച്ചതായി പരാതി. മര്‍ദ്ദനം ഏറ്റ് അവശ നിലയിലായ രജീഷ് എന്ന യുവാവ് കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. വസ്തുതര്‍ക്കത്തിന്റെ പേരിലുള്ള പരാതിയിലാണ് മര്‍ദ്ദിച്ചതെന്നാണ് ആരോപണം.

NO COMMENTS

LEAVE A REPLY