തിരുവനന്തപുരത്ത് മദ്യ ലഹരിയില്‍ സഹപ്രവര്‍ത്തകനെ മര്‍ദ്ദിച്ച സിവില്‍ പോലീസ് ഓഫീസര്‍ പിടിയില്‍

213

നെയ്യാറ്റിന്‍കര: തിരുവനന്തപുരത്ത് മദ്യ ലഹരിയില്‍ സഹപ്രവര്‍ത്തകനെ മര്‍ദ്ദിച്ച സിവില്‍ പോലീസ് ഓഫീസര്‍ പിടിയില്‍.തമ്പാനൂര്‍ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ ശ്രീനിവാസനാണ് പിയിലായത്. ഇയാളുടെ മര്‍ദ്ദനത്തില്‍ സുഹൃത്തിനും സഹപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്.നെയ്യാറ്റിന്‍കര മാരായിമുട്ടം പോലീസാണ് ഇയാളെ പിടികൂടിയത്. പതിനഞ്ച് കേസുകളില്‍ പ്രതിയായ ശ്രീനിവാസന്‍ നിലവില്‍ സസ്പെന്‍ഷനിലാണ്.

NO COMMENTS

LEAVE A REPLY