അരുവില്‍ കുളിക്കാനിറങ്ങിയ പ്ലസ്ടു വിദ്യാര്‍ഥി മുങ്ങി മരിച്ചു

151

കോട്ടയം: കോട്ടയം ഇല്ലിക്കക്കല്ലില്‍ കട്ടിക്കയത്ത് അരുവില്‍ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാര്‍ഥി മുങ്ങി മരിച്ചു. പള്ളിക്കാത്തോട് സ്വദേശി മനു (17) ആണ് മരിച്ചത്. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേയ്ക്ക് മാറ്റി