കേന്ദ്രീയ വിദ്യാലയത്തില്‍ പ്ലസ് വണ്‍ സീറ്റൊഴിവ്

0
17

കാസര്‍കോട് വിദ്യാനഗറിലെ കേന്ദ്രീയ വിദ്യാലയംനമ്പര്‍ രണ്ടില്‍ 2020-21 അധ്യയന വര്‍ഷത്തില്‍ പ്ലസ് വണ്‍ സയന്‍സ്, കോമേഴ്‌സ് ക്ലാസുകളില്‍ ഒഴിവുണ്ട്. അപേക്ഷകള്‍ no2kasaragod.kvs ല്‍ ലഭിക്കും.

അപേക്ഷകള്‍ admission2021kv2kasaragod@gmail.com ലേക്ക് അയക്കണം. ഫോണ്‍ 9496225040