പ്ല​സ് വ​ണ്‍ പ​രീ​ക്ഷാ ഫ​ലം ബു​ധ​നാ​ഴ്ച

205

തി​രു​വ​ന​ന്ത​പു​രം : ഒ​ന്നാം വ​ര്‍​ഷ ഹ​യ​ര്‍​സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​യു​ടെ ഫ​ലം മേ​യ് 31ന് ​പ്ര​സി​ദ്ധീ​ക​രി​ക്കും. ഉ​ച്ച​യ്ക്ക് ര​ണ്ടു മു​ത​ല്‍ www.keralaresults.nic.in, www.dhsekerala.gov.in എ​ന്നീ വെ​ബ്‌​സൈ​റ്റു​ക​ളി​ല്‍ ഫ​ലം ല​ഭ്യ​മാ​കും

NO COMMENTS

LEAVE A REPLY